Friday, October 16, 2009

Kuwait Tower

കുറെ നളായി ഈ ബ്ലോഗ് ഇങ്ങനെ വെറുതെ കിടക്കുന്നു.. ഇതാ kuwait tower-ന്റെ ഒരു ഫൊട്ടം ഇരിക്കട്ടെ…. രണ്ടു മൂന്നാഴ്ച മുന്നെ രാത്രി അരും കാ‍ണാതെ പൊയി എടുത്തതാ…… പടത്തിൽ ഒന്നു ക്ലിക്ക് ചെയ്തോളൂ.. വലുതാക്കി കാണാം…


A snapshot of kuwait tower.... Taken by me.. :)

7 comments:

ഉറുമ്പ്‌ /ANT said...

അതവിടന്നു ആടിച്ചു മാറ്റി അല്ലേ.

ഭൂതത്താന്‍ said...

പടത്തില്‍ ക്ലിക്കി .....കൊള്ളാം നല്ല മോന്ഞുണ്ട് കാണാന്‍ ...

ഗോപി വെട്ടിക്കാട്ട് said...

നന്നായി.. ഇനി വെരുതെ കിടക്കില്ലല്ലോ ...
ആ‍ ലിബറേഷന്‍ ടവര്‍ കൂടി പോയി എടുക്കാമായിരുന്നു

Vinu said...

ഉറുംബേ... ഭൂതോ... ഗോപിട്ടാ... വന്നതിനു നന്നി....

ഇന്നൂസ് said...

എനിയും കൂടുതല്‍ കുവൈറ്റ് ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു...

G.MANU said...

അടിപൊളി

Unknown said...

ee blog kaanaan 'ssi vaikippoyi. saaramill. njaan ennodu kshamichirikkunnu. good work Vinu. Congrats!