Friday, October 16, 2009

Kuwait Tower

കുറെ നളായി ഈ ബ്ലോഗ് ഇങ്ങനെ വെറുതെ കിടക്കുന്നു.. ഇതാ kuwait tower-ന്റെ ഒരു ഫൊട്ടം ഇരിക്കട്ടെ…. രണ്ടു മൂന്നാഴ്ച മുന്നെ രാത്രി അരും കാ‍ണാതെ പൊയി എടുത്തതാ…… പടത്തിൽ ഒന്നു ക്ലിക്ക് ചെയ്തോളൂ.. വലുതാക്കി കാണാം…


A snapshot of kuwait tower.... Taken by me.. :)