Tuesday, May 13, 2008

തുടക്കം

അങ്ങിനെ ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി...

കൊടകരപുരാണം വഴി കുറുമാന്‍ കഥകള്‍ വഴി ബ്രിഡ്ജ് വിഹാരം വഴി സന്നിക്കുട്ടന്‍ ‍വഴി കൊച്ചുത്രേസ്യയുടെ ലോകം വഴി ബെര്‍ളി തോമസ് വഴി അനോണി ആന്റണി വഴി പിന്നെയും കുറെ ബ്ലോഗുകള്‍ വായിച്ചതു വഴി കുറെ രസകരമായ ബ്ലോഗുകള്‍ പ്രിന്റ് ചെയ്തു വാമഭാഗത്തിന് വായിക്കാന്‍ കൊണ്ടു കൊടുത്തത് വഴി ആകെ പെരുവഴിയില്‍ ആയിപോയ എന്നെ ഒരു ബ്ലോഗ് തുടങ്ങി സ്വയം ചങ്ങലയില്‍ ബന്ധനസ്തനാവാന്‍ പ്രചോദനം തന്ന g.മനു, കൊച്ചുത്രെസ്സ്യ തുടങ്ങിയവര്‍ക്കും സാങ്കേതിക സഹായങ്ങള്‍ ഓണ്‍ലൈന്‍ ആയി തന്നു എന്നെ ഇതിന് പ്രാപ്തനാക്കിയ അഭിലാഷിനും ഈ അവസരത്തില്‍ നന്ദി പറഞ്ഞു കൊള്ളട്ടെ...

അപ്പോള്‍ തുടങ്ങിയ സ്ഥിതിക്ക് ഒരു പോസ്റ്റ്, പവര്‍ കട്ട് സമയത്തു എവിടുന്നെങ്ങിലും വലിച്ചൂരി എടുത്തോണ്ട് വന്നു ഇവിടെ കുത്തിച്ചാരി വക്കാം എന്ന ദുരാഗ്രത്തോടെ തത്കാലം നിര്‍ത്തുന്നു..

5 comments:

G.MANU said...

അപ്പോ തുടങ്ങൂ..തകര്‍ക്കൂ അച്ചായാ..
സകല ആശംസകളും
ആഡംബരത്തോടെ....ശോഭയോടെ

:)

ഉറുമ്പ്‌ /ANT said...

:)
welcome

വീ.കെ.ബാല said...
This comment has been removed by the author.
വീ.കെ.ബാല said...

ആശംസകൾ, സഹായത്തിന് ആദ്യാക്ഷരി നോക്കുക പിന്നെ ഈ വേര്‍ഡ് വെരിഫിക്കേശം എടുത്ത് മാറ്റിയാല്‍ നന്ന്

ഇന്നൂസ് said...

തുടക്കം തന്നെ കിടിലം, അപ്പൊ പിന്നെ എനി വരാന്‍ പോവുന്നതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ...? എല്ലാവിധ ആശംസകളും നേരുന്നു...

ഇന്നൂസ് | innuz